രാജ്യത്തെ കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു
August 1, 2020 10:19 pm

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ലാതെ തുടരുന്നു. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇന്നും കൊവിഡ് രോഗ ബാധിതരുടെ എണ്ണം അയ്യായിരം