രാജസ്ഥാനിലെ രാഷ്ട്രീയ വിവാദം കോടതിയില്‍ തുടരുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത
July 27, 2020 6:57 am

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയത്തില്‍ ഉടലെടുത്ത പ്രതിസന്ധിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. സംസ്ഥാനത്തെ രാഷ്ട്രീയ വിവാദം നിയമപരമായി സുപ്രീംകോടതിയില്‍ തുടരുന്നതിനെ ചൊല്ലിയാണ്