വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; കണ്‍സെഷന്‍ റദ്ദാക്കില്ലെന്ന് കെ.എസ്.ആര്‍.ടി.സി
October 23, 2019 3:40 pm

തിരുവന്തപുരം: വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നിരക്കില്‍ തുടര്‍ന്നും യാത്ര ചെയ്യാമെന്ന് കെഎസ്ആര്‍ടിസി. പുതുതായി കണ്‍സെഷന്‍ അനുവദിക്കില്ലെന്ന് കെഎസ്ആര്‍ടിസി നിലപാടെടുത്തിരുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥി