തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ രാഷ്ട്രീയക്കാരനല്ല; പ്രതികരിച്ച് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്
August 23, 2020 8:41 pm

ന്യൂഡല്‍ഹി: അസം തെരഞ്ഞെടുപ്പില്‍ രഞ്ജന്‍ ഗൊഗൊയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന പ്രസ്താവനയ്ക്ക് മറുപടിയുമായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍