തമിഴകത്ത് ഒറ്റയാനായി കരുത്ത് കാട്ടാൻ ഉലക നായകൻ കമൽഹാസൻ രംഗത്ത് !
February 9, 2019 1:40 pm

രാഷ്ട്രീയത്തില്‍ അല്‍പ്പം പരിചയക്കുറവുണ്ടെങ്കിലും ചങ്കൂറ്റത്തിന് ഒട്ടും കുറവില്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഉലകനായകന്‍ കമല്‍ഹാസന്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്