വന്‍ സ്പിരിറ്റ് വേട്ട; കണ്ടെയ്നര്‍ ലോറിയില്‍ നിന്ന് 11000 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
May 7, 2021 11:47 am

വയനാട് : ജില്ലയില്‍ വന്‍ സ്പിരിറ്റ് വേട്ട. വയനാട് മുത്തങ്ങ അതിര്‍ത്തിയിലെ പൊന്‍കുഴി ക്ഷേത്രത്തിന് സമീപം നിര്‍ത്തിയ കണ്ടെയ്‌നര്‍ ലോറിയില്‍

accident കൊല്ലത്ത് കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാൾ മരിച്ചു
November 27, 2020 1:45 pm

കൊല്ലം : കൊല്ലം കരുനാഗപ്പള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി പാഞ്ഞുകയറി ഒരാള്‍ മരിച്ചു. തൊടിയൂര്‍ സ്വദേശി യൂസഫ് കുഞ്ഞാണ് മരിച്ചത്. രാവിലെ

കോയമ്പത്തൂരില്‍ വാഹനാപകടം; ഏഴുപേര്‍ മരിച്ചു
February 20, 2020 7:42 am

പാലക്കാട്: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ ഏഴ് പേര്‍ മരിച്ചു.

പ്രഭാത സവാരിക്കിറങ്ങിയ യുവതി കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു
October 19, 2019 8:36 am

തൃശ്ശൂര്‍ : പ്രഭാത സവാരിക്കിറങ്ങിയ യുവതി കണ്ടെയ്‌നര്‍ ലോറിയിടിച്ച് മരിച്ചു. തൃശൂര്‍ ചേറ്റുവ നീരുകെട്ടിയില്‍ ഷൈജുവിന്റെ ഭാര്യ സുബിത (35)

നാല് ദിവസമായി നടന്നുവന്ന വല്ലാര്‍പാടം കണ്ടെയ്‌നര്‍ ലോറി സമരം പിന്‍വലിച്ചു
July 30, 2019 2:14 pm

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡില്‍ പാര്‍ക്ക് ചെയ്ത ലോറികളില്‍ പൊലീസ് സ്റ്റിക്കര്‍ പതിപ്പിച്ചതില്‍ പ്രതിഷേധിച്ച് നാല് ദിവസമായി നടന്നുവന്ന ലോറി

lorry പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു
April 7, 2018 2:53 pm

പാരിപ്പള്ളി : പാരിപ്പള്ളി ഐഒസി പ്ലാന്റിലെ ട്രക്ക് ഡ്രൈവര്‍മാരുടെ സമരം പിന്‍വലിച്ചു. ഡ്രൈവര്‍മാരുടെ ഡ്യൂട്ടിയില്‍ സീനിയോറിറ്റി പാലിക്കുമെന്ന് ഉറപ്പുകിട്ടിയതിനാലാണ് സമരം

ചര്‍ച്ച വിജയംകണ്ടു ; കണ്ടെയ്നര്‍ ലോറി തൊഴിലാളി സമരം പിന്‍വലിച്ചു
November 7, 2017 4:24 pm

കൊച്ചി: കൊച്ചി വല്ലാര്‍പാടത്ത് കണ്ടെയ്‌നര്‍ ലോറി തൊഴിലാളികള്‍ എട്ടു ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. തിരുവനന്തപുരത്ത് ഗതാഗത മന്ത്രിയുമായി

കളക്ടറുടെ ഉത്തരവില്‍ പ്രതിഷേധം, കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ സമരത്തിലേക്ക്
July 8, 2017 6:56 am

കൊച്ചി: കൊച്ചിയില്‍ കണ്ടെയ്‌നര്‍ ലോറി ഉടമകള്‍ സമരത്തിലേക്ക് നീങ്ങുന്നു. കണ്ടെയ്‌നര്‍ റോഡിനിരുവശവും ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള കളക്ടറുടെ

ACCIDENT കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു
June 2, 2017 9:05 am

കൊ​ല്ലം: കൊ​ല്ല​ത്ത് ദേ​ശീ​യ​പാ​ത​യി​ൽ ക​ണ്ടെ​യ്ന​ർ ലോ​റി മ​റി​ഞ്ഞു. റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി കൂ​ട്ടി​യി​ട്ടി​രു​ന്ന മ​ണ്ണി​ൽ പു​ത​ഞ്ഞാ​ണ് ലോ​റി മ​റി​ഞ്ഞ​ത്. ക​ണ്ടെ​യ്ന​ർ ലോ​റി​ക്കു​ള്ളി​ൽ

container lorry accident in maradu
August 9, 2016 8:01 am

മരട്: സ്ഥിരം അപകടമേഖലയായ വൈറ്റില-അരൂര്‍ ബൈപ്പാസില്‍ കാബിന്‍ ഊരിത്തെറിച്ച് ഓടിക്കൊണ്ടിരുന്ന കണ്ടെനര്‍ ലോറി മൂക്കുകുത്തി. പുലര്‍ച്ചെ നാലിനാണ് സംഭവം. ഒരാഴ്ച