വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കി മഹീന്ദ്ര
May 17, 2020 9:32 am

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ വില്പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെയാണ് ആശ്രയിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍