നെടുങ്കണ്ടത്തെ മത്സ്യവ്യാപാരിക്ക് സമ്പര്‍ക്കം 3000 പേരുമായി
September 19, 2020 7:12 pm

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടത്ത് മത്സ്യവ്യാപാരിക്ക് 3000ത്തോളം പേരുമായി സമ്പര്‍ക്കമുണ്ടെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ സമ്പര്‍ക്കം ഈ മത്സ്യവ്യാപാരിയുടേതെന്നാണ് കണ്ടെത്തല്‍.