മുഈന്‍ അലിക്കെതിരായ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം; പിഎംഎ സലാം
August 9, 2021 1:35 pm

കോഴിക്കോട്: പത്രസമ്മേളനത്തില്‍ അനധികൃതമായി കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ കടുത്ത വിമര്‍ശനം ഉന്നയിക്കുകയും ചെയ്ത മൂഈന്‍ അലിക്കെതിരേ കൂടുതല്‍ നടപടി പാണക്കാട് കുടുംബവുമായി