വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നതര്‍ക്കും കമ്മീഷന്‍ ലഭിച്ചത് 3 കോടി 60 ലക്ഷം
August 18, 2020 8:56 am

തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണ കമ്പനിയില്‍ നിന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നയ്ക്കും കോണ്‍സുലേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും