കുല്‍ഭൂഷണ്‍ യാദവ്- ഇന്ത്യന്‍ സ്ഥാനപതി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കുമെന്ന് പാക്കിസ്ഥാന്‍
September 1, 2019 10:59 pm

ന്യൂഡൽഹി : ചാരക്കേസില്‍ പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുൽഭൂഷൻ ജാദവിനെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി പാക്കിസ്ഥാന്‍.