കോഴിക്കോട് കെട്ടിട നിര്‍മ്മാണത്തിനിടെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു
September 26, 2021 9:50 am

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. നാല് പേര്‍ക്ക് പരുക്കേറ്റു. ക്രെയിന്‍ ഉപയോഗിച്ച്