പാലാരിവട്ടം മേല്‍പാലം അഴിമതി: കരാര്‍ കമ്പനിയുടെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്
June 14, 2019 10:10 pm

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതിയുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിജിലന്‍സ് സംഘം പാലം കരാര്‍ എടുത്ത കമ്പനിയുടെ കൊച്ചി