ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്; സീതാറാം യെച്ചൂരി
October 26, 2023 5:55 pm

ദില്ലി: പാഠപുസ്തകങ്ങളില്‍ ഇന്ത്യ മാറ്റി ഭാരത് എന്നാക്കാനുള്ള എന്‍സിഇആര്‍ടി സമിതി ശുപാര്‍ശക്കെതിരെ വിമര്‍ശനവുമായി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ആധാറില്‍ ചോദ്യങ്ങളുമായി കോടതി ; ആദ്യദിനം വാദം പൂര്‍ത്തിയായി
January 17, 2018 4:50 pm

ന്യൂഡല്‍ഹി: ആധാര്‍ കേസില്‍ ആദ്യദിനം സുപ്രീം കോടതിയില്‍ വാദം പൂര്‍ത്തിയായി. ആധാര്‍ തിരിച്ചറിയലിന് വേണ്ടി മാത്രമാണോ എന്ന് സുപ്രീംകോടതി ആരാഞ്ഞു.