ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്
August 13, 2022 2:51 pm

ലഖ്‌നൗ: ഹിന്ദു പുരോഹിതന്മാരുടെയും ഗവേഷകരുടെയും നേതൃത്വത്തിൽ ഹിന്ദുരാഷ്ട്രത്തിനായി ഭരണഘടന ഒരുങ്ങുന്നതായി റിപ്പോർട്ട്. അടുത്ത വർഷം നടക്കുന്ന മാഘമേളയിൽ ആദ്യ കരട്