ചെങ്ങന്നൂരില്‍ മാത്രമല്ല, ലോക്‌സഭ മണ്ഡലങ്ങളിലും ബി.ജെ.പിക്ക് തിരിച്ചടി
May 31, 2018 11:11 am

ന്യൂഡല്‍ഹി: കേരളത്തിലെ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മാത്രമല്ല ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് തിരിച്ചടി. തുടക്കത്തില്‍ നാലു മണ്ഡലങ്ങളിലും ലീഡു നേടിയ ബിജെപിയെ