ഛേത്രിയെ ഇതിഹാസ താരം മെസ്സിയോട് ഉപമിച്ച് കോണ്‍സ്റ്റന്റൈന്‍; പറഞ്ഞത് ഇങ്ങനെ
January 14, 2019 3:39 pm

ദുബൈ: ഫുട്‌ബോള്‍ മികവില്‍ ഇതിഹാസ താരം ലയണല്‍ മെസ്സിയെ കടത്തി വെട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ സുനില്‍ ഛേത്രി.