Mullapally Ramachandran ഉദ്യോഗസ്ഥ ലോബിയും ഉപജാപക വൃന്ദവുമാണു മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നത് : മുല്ലപ്പള്ളി
July 23, 2020 6:03 pm

തിരുവനന്തപുരം: കുറ്റവിചാരണ ചെയ്യപ്പെടുമെന്ന ഭയം കാരണമാണു നിയമസഭാ സമ്മേളനം ഏകപക്ഷീയമായി ഒഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനിച്ചതെന്നു കെപിസിസി അധ്യക്ഷന്‍