ദിലീപ് ഉള്‍പ്പെട്ട കേസ്; വിചാരണ കോടതി ജഡ്ജിയുടെ കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും
August 4, 2020 9:30 am

കൊച്ചി: കൊച്ചിയില്‍ നടന്‍ ദിലീപ് ഉള്‍പ്പെട്ട പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ ആറു മാസം സമയം കൂടി