കശ്മീര്‍ വിഷയം; കേന്ദ്രത്തിന്റേത് മികച്ച തീരുമാനം, മോദിയെ അഭിനന്ദിച്ച് എല്‍.കെ. അദ്വാനി
August 5, 2019 4:16 pm

ന്യൂഡല്‍ഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടിയെ