Swami-Agnivesh കേരളത്തിലെ കോണ്‍ഗ്രസുകാര്‍ വോട്ടുബാങ്കുകളെ പ്രീണിപ്പിക്കാന്‍ ബിജെപിക്കു പുറകെ ഓടുന്നു;അഗ്നിവേശ്
December 4, 2018 11:20 pm

കൊച്ചി : കോണ്‍ഗ്രസിന്റെ കൊടിയുമായി ബിജെപിക്കു പുറകെ പോകരുതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിട്ടും കേരളത്തില്‍ രമേശ് ചെന്നിത്തലയ്ക്കു കാര്യങ്ങള്‍ മനസിലായിട്ടില്ലെന്ന് സ്വാമി