muhammad-riyaz-dyfi റിയാസിനെതിരെ കോൺഗ്രസ്സിന്റെ സൈബർ ക്വട്ടേഷൻ . . .
December 24, 2018 4:49 pm

ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അദ്ധ്യക്ഷന്‍ മുഹമ്മദ് റിയാസിനെതിരെ അണിയറയില്‍ നടക്കുന്നത് വന്‍ ഗൂഢാലോചന. ലോകസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്‍ ഭാര്യയുടെ പേരില്‍

rahul gandhi പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ല; നേ​താ​ക്ക​ള്‍​ക്കു രാ​ഹു​ലി​ന്‍റെ മു​ന്ന​റി​യി​പ്പ്
December 24, 2018 12:35 am

ന്യൂഡല്‍ഹി: മൂന്ന് സംസ്ഥാനങ്ങളിലെ മന്ത്രിസഭാ വിപുലീകരണത്തിന് മുന്നോടിയായി അണികള്‍ക്കും നേതാക്കള്‍ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ജാർഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ജയം
December 23, 2018 8:36 pm

കൊലെബിറ : ജാര്‍ഖണ്ഡിലെ കൊലെബിറ അസംബ്ലി മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ നേട്ടം. ബി.ജെ.പി സ്ഥാനാര്‍ഥിയേക്കാള്‍ 9,000 വോട്ടുകള്‍ക്കാണ്

എന്തൊക്കെ വിമർശനങ്ങൾ ഉന്നയിച്ചാലും ആ വാക്കുകൾ പാലിച്ചു പ്രധാനമന്ത്രി
December 23, 2018 11:56 am

രാഷ്ട്രീയ എതിരാളികള്‍ക്ക് എങ്ങനെയും എടുത്തിട്ട് വിമര്‍ശിക്കാമെങ്കിലും ചില കാര്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമ്മതിച്ചു കൊടുക്കണം. അവശ്യസാധനങ്ങളുടെ നികുതി നിരക്ക്

Mullapally Ramachandran കോണ്‍ഗ്രസുകാര്‍ വനിതാ മതിലില്‍ പങ്കെടുക്കരുത്; സര്‍ക്കുലറുമായി കെപിസിസി
December 22, 2018 9:46 pm

തിരുവനന്തപുരം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വനിതാ മതിലില്‍ പങ്കെടുക്കരുതെന്ന നിര്‍ദ്ദേശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടി കീഴ്ഘടകങ്ങള്‍ക്ക് ഇതുസംബന്ധിച്ച്

rahul-gandi ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യത്തിനില്ല; വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി
December 22, 2018 4:28 pm

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കില്ലെന്ന് ആംആദ്മി പാര്‍ട്ടി അറിയിച്ചു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി; നികുതി കുറച്ച തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ്
December 22, 2018 4:15 pm

ന്യൂഡല്‍ഹി: നികുതി കുറയ്ക്കുന്ന തീരുമാനത്തെ പരിഹസിച്ച് കോണ്‍ഗ്രസ് രംഗത്ത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് സര്‍ക്കാര്‍ നികുതി കുറച്ചിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.

Rahul Gandhi കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റഫേല്‍ ഇടപാടിനെകുറിച്ച് അന്വേഷിക്കും
December 21, 2018 8:37 pm

പനജി : അടുത്ത വര്‍ഷം കോണ്‍ഗ്രസ് അധികാരത്തിലെത്തുമ്പോള്‍ റഫേല്‍ ഫൈറ്റര്‍ ജെറ്റ് ഇടപാടിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്പാല്‍

modi main പ്രധാനമന്ത്രി നരേന്ദ്രമോദി ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ ബാധ്യസ്ഥനാണ്. .
December 21, 2018 3:46 pm

ന്യൂഡല്‍ഹി: ജനങ്ങളോട് നേരിട്ട് സംവദിക്കാന്‍ മടിയില്ലാത്ത പ്രധാനമന്ത്രി ആരാണ്? മന്‍മോഹന്‍ സിംഗിനെ മൗന്‍ മോഹന്‍ സിംഗ് എന്ന് വിശേഷിപ്പിച്ചവര്‍ക്ക് മറുപടി

റോബർട്ട് വധേര ബി.ജെ.പിക്ക് ആയുധം, രാഹുലിന്റെ സ്വപ്നങ്ങൾ ത്രിശങ്കുവിൽ
December 21, 2018 12:42 pm

കേന്ദ്രത്തില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താക്കേണ്ടത് ഇടതുപക്ഷവും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പെടെയുള്ള മതേതര പാര്‍ട്ടികള്‍ക്ക് രാഷ്ട്രീയപരമായ അനിവാര്യതയാണെങ്കില്‍ കോണ്‍ഗ്രസ്സിനെ

Page 440 of 540 1 437 438 439 440 441 442 443 540