ജോജുവിന്റെ കാര്‍ അടിച്ചു തകര്‍ത്ത കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിഞ്ഞു, അറസ്റ്റ് ഉടന്‍
November 2, 2021 10:15 am

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ ആക്രമണത്തില്‍ നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ അടിച്ചു തകര്‍ത്തവരെ പൊലീസ് തിരിച്ചറിഞ്ഞു.

പാവം കോണ്‍ഗ്രസുകാരെ ആക്രമിക്കാന്‍ ജോജു ആരാണെന്ന് പി സി ജോര്‍ജ്
November 1, 2021 10:33 pm

തിരുവനന്തപുരം: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ചുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ റോഡ് ഉപരോധ സമരത്തിനെതിരെ രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജിനെതിരെ വിമര്‍ശനവുമായി പി സി

നടന്‍ ജോജുവിനെതിരെയുണ്ടായ ആക്രമണം; ഏഴു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റംചുമത്തി കേസ്
November 1, 2021 9:30 pm

കൊച്ചി: കൊച്ചിയില്‍ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജുവിനെതിരെയുണ്ടായ ആക്രമണത്തില്‍ മുന്‍ മേയര്‍ ടോണി ചമ്മണി അടക്കം ഏഴു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ

നിങ്ങള്‍ ഒരു മലയാളി അല്ലേ? പാവപ്പെട്ടവനെ കാണാതെ പോകരുതെന്ന് ജോജുവിനോട് രമ്യാ ഹരിദാസ്
November 1, 2021 6:11 pm

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ച നടന്‍ ജോജു ജോര്‍ജിനെതിരെ എംപി രമ്യാ ഹരിദാസ് രംഗത്ത്. ഇന്ധനവില വര്‍ധനവിനെതിരായി

ജനങ്ങളെ വഴി തടഞ്ഞല്ല സമരം നടത്തേണ്ടത്, ജോജുവിനെ ആക്രമിച്ചത് തെറ്റെന്ന് വേണുഗോപാല്‍
November 1, 2021 5:31 pm

ന്യൂഡല്‍ഹി: വിവാദമായി മാറിയ കോണ്‍ഗ്രസിന്റെ വഴി തടയല്‍ സമരത്തെ തളളി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്ത്. സമരത്തെ

ഷൈന്‍ ചെയ്യാന്‍ സിനിമയുണ്ട്, പ്രതികരിച്ചത് ക്യാന്‍സര്‍ രോഗിക്കു വേണ്ടി, ഇവരോട് തല്ലുപിടിക്കാന്‍ ഞാനില്ല; ജോജു
November 1, 2021 5:05 pm

കൊച്ചി: ഇടപ്പള്ളി-വൈറ്റില ദേശീയപാതയില്‍ ഇന്നുണ്ടായ സംഭവം രാഷ്ട്രീയ പ്രശ്‌നമായി എടുത്ത് ആഘോഷിക്കരുതെന്ന് അഭ്യര്‍ഥനയുമായി നടന്‍ ജോജു ജോര്‍ജ്. വൈറ്റിലയില്‍ കോണ്‍ഗ്രസ്

ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് ഇരച്ചെത്തി യൂത്ത് കോണ്‍ഗ്രസ്, ബാരിക്കേഡ് വെച്ച് തടഞ്ഞ് പൊലീസ്
November 1, 2021 4:48 pm

കൊച്ചി: കോണ്‍ഗ്രസ് നടത്തിയ വഴി തടയല്‍ സമരത്തില്‍ ഇടപെട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് മാര്‍ച്ച്

ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്ത കോണ്‍ഗ്രസുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു
November 1, 2021 4:23 pm

കൊച്ചി: നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലിത്തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. വാഹനം തകര്‍ത്തവര്‍ക്കെതിരെയും സംഘര്‍ഷമുണ്ടാക്കിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയുമാണ്

സുധാകരന്‍ കലാകാരനെ അവഹേളിച്ചു, ജോജുവിനെ ഗുണ്ടയെന്ന് വിളിച്ചതിനെതിരെ ബി ഉണ്ണികൃഷ്ണന്‍
November 1, 2021 4:09 pm

തിരുവനന്തപുരം: ജോജു ജോര്‍ജിനെ ഗുണ്ടയെന്ന് അധിക്ഷേപിച്ചതില്‍ പ്രതിഷേധവുമായി സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. കലാകാരനോടുള്ള അവഹേളനമാണ് കെ പി സി സി

വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് വി ഡി സതീശന്‍
November 1, 2021 2:44 pm

തിരുവനന്തപുരം: വഴിതടയല്‍ സമരത്തിനോട് വ്യക്തിപരമായി എതിര്‍പ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജോജു ജോര്‍ജ് വിഷയം ഒറ്റപ്പെട്ട സംഭവമാണ്. പാര്‍ട്ടി

Page 228 of 540 1 225 226 227 228 229 230 231 540