കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
June 21, 2022 2:15 pm

ഡ​ല്‍​ഹി: എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. നേ​താ​ക്ക​ളും പ്ര​വ​ര്‍​ത്ത​ക​രും ചേര്‍ന്ന് ബാ​രി​ക്കേഡുകള്‍ മ​റി​ച്ചി​ട്ടു. വ​നി​താ

ലാത്തിയുടെ ബലത്തിൽ കോൺഗ്രസിനെ തളർത്താനാകില്ല: വിഡി സതീശൻ
June 20, 2022 10:25 pm

തിരുവനന്തപുരം: പൊലീസിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോൺഗ്രസ് പ്രതിഷേധങ്ങൾക്കെതിരെ നരനായാട്ട് നടത്തുന്നു. സിപിഐഎം-ഡിവൈഎഫ്ഐ ഗുണ്ടകൾക്ക് അഴിഞ്ഞാടാൻ കൂട്ടുനിൽക്കുന്നു. സിപിഐഎം

സംഭവമൊക്കെ ‘കലക്കി’ പക്ഷേ ഇനിയാണ് വെല്ലുവിളി !
June 20, 2022 7:00 am

വ്യവസായി എം.എ യൂസഫലിക്കെതിരെ വി.ഡി സതീശനും സംഘവും നടത്തുന്ന പ്രതികരണത്തില്‍ യു.ഡി.എഫ് നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത. പാര്‍ട്ടിയുടെയും മുന്നണിയുടെയും പ്രധാന

തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചന; വി ശിവൻകുട്ടി
June 18, 2022 7:20 pm

തിരുവനന്തപുരം: തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ ഗൂഢാലോചനയെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുകാരെ ഇളക്കി വിട്ട് അക്രമം നടത്താൻ ആണ് ഉദ്ദേശം.

എല്ലാ എംപിമാരോടും ഡൽഹിയിലെത്താൻ നിർദേശം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്
June 18, 2022 10:45 am

ഡൽഹി: മുഴുവൻ എംപിമാരോടും ഞായറാഴ്ച ഡൽഹിയിൽ എത്താൻ കോൺഗ്രസ് ദേശിയ നേതൃത്വത്തിന്റെ നിർദേശം. എഐസിസി ആസ്ഥാനത്തെ പൊലീസ് നടപടിക്ക് എതിരായ

വാജ്പേയി കാണിച്ച ‘പരിഗണന’ മോദി കാട്ടുമോ ?
June 16, 2022 8:40 pm

രാജ്യത്തിനു വേണ്ടി ശക്തമായ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ചവരാണ് മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും. മുന്‍പ് വാജ്‌പേയി

രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ കുടുംബത്തിന്റെ പിൻഗാമി കുടുങ്ങുമോ ?
June 16, 2022 8:00 pm

രാഹുൽ ഗാന്ധിയെ ഇ.ഡി അറസ്റ്റു ചെയ്യുമോ? ഡൽഹിയിൽ എൻഫോഴ്സ്മെന്റ് ആസ്ഥാനത്തെ ചോദ്യം ചെയ്യലും സംഘർഷവും ഉയർത്തുന്ന പ്രധാന ചോദ്യമാണിത്. അറസ്റ്റിനുള്ള

കൊലവിളി മുദ്രാവാക്യം: സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
June 16, 2022 9:55 am

കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ കഴിഞ്ഞ ദിവസം സിപിഐ എം പ്രവര്‍ത്തകര്‍ കൊലവിളി പ്രകടനം നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐ

രാഹുലിനു പിന്നാലെ പിണറായിയോ ? അണിയറയിൽ ഇ.ഡിയുടെ കരുനീക്കം
June 15, 2022 7:30 pm

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിൽ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചാൽ അത് സംസ്ഥാനത്തെ ക്രമസമാധാന നിലയെ തന്നെ സാരമായി

Page 185 of 540 1 182 183 184 185 186 187 188 540