തൃശ്ശൂരിൽ കെ മുരളീധരൻ, ആലപ്പുഴയിൽ കെ സി വേണുഗോപാൽ; കോൺഗ്രസ് പട്ടികയിൽ ധാരണയായി
March 8, 2024 5:55 am

അപ്രതീക്ഷിത നീക്കവുമായി കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം. വടകരയിലെ സിറ്റിങ്ങ് എം പി കെ മുരളീധരൻ തൃശ്ശൂരിൽ മത്സരിക്കും. തൃശ്ശൂരിലെ