ഇന്ത്യയുടെ ‘തലവെട്ടി’ വീണ്ടും പുലിവാല് പിടിച്ച് കോണ്‍ഗ്രസ് ട്വീറ്റ്; ഇക്കുറി പണിപറ്റിച്ചത് മഹിളാ കോണ്‍ഗ്രസ്
December 27, 2019 5:37 pm

കോണ്‍ഗ്രസ് ഇന്ത്യയുടെ ഭൂപടം ചിത്രമായി ഉപയോഗിക്കുമ്പോഴെല്ലാം പുലിവാലാണ്. ഏതാനും ദിവസം മുന്‍പ് എംപി ശശി തരൂരിന് പറ്റിയ അതേ അബദ്ധം