കോണ്‍ഗ്രസ് കെട്ടിപ്പടുത്ത അയല്‍ബന്ധങ്ങള്‍ മോദി തകര്‍ത്തു; രാഹുല്‍ ഗാന്ധി
September 23, 2020 4:35 pm

ന്യൂഡല്‍ഹി: സുഹൃത്തുക്കളില്ലാത്ത ഒരു അയല്‍പ്പക്കത്ത് താമസിക്കുന്നത് അപകടകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പതിറ്റാണ്ടുകളെടുത്ത് കോണ്‍ഗ്രസ് കെട്ടിപ്പടുത്ത ബന്ധങ്ങളുടെ വല