പഞ്ചാബ് പിസിസിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി
January 21, 2020 11:57 pm

ന്യൂഡല്‍ഹി: പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും ജില്ലാ കമ്മിറ്റികളും പിരിച്ചുവിട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.കോണ്‍ഗ്രസ് രാജ്യസഭാ എംപി പ്രതാപ്