പാര്‍ട്ടിയില്‍ ഒരുവിഭാഗം ക്രിമിനലുകള്‍; ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു
August 10, 2019 11:03 am

റാഞ്ചി: ജാര്‍ഖണ്ഡിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ അജോയ് കുമാര്‍ രാജിവച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരു വിഭാഗം ക്രിമിനലുകളാണെന്ന് ആരോപിച്ചാണ് രാജി.