‘കല്‍ക്കരി ഖനിയില്‍ കുടുങ്ങിയവരില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകും’ മേഘാലയ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം
December 28, 2018 5:09 pm

ന്യൂഡല്‍ഹി: കല്‍ക്കരി ഖനിയില്‍ അകപ്പെട്ടുപോയ തൊഴിലാളികളില്‍ ഭൂരിഭാഗവും മരിച്ചിട്ടുണ്ടാകുമെന്ന് ഷില്ലോങ്ങ് കോണ്‍ഗ്രസ് എംപി വിന്‍സെന്റ് എച്ച് പാലാ. രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ