ഹിജാബ് വിഷയം പരിഹരിക്കപ്പെടാന്‍ എസ്ഡിപിഐ ഒരിക്കലും ആഗ്രഹിക്കുന്നില്ലന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം
February 18, 2022 8:45 pm

ബംഗളൂരു: ഹിജാബ് വിഷയം പരിഹരിക്കപ്പെടാന്‍ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ(എസ്ഡിപിഐ) ഒരിക്കലും ആഗ്രഹിക്കുന്നില്ലന്ന് കോണ്‍ഗ്രസ് ന്യൂനപക്ഷ വിഭാഗം. വിഷയം