ജയറാം രമേശ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി
June 17, 2022 10:53 am

ഡൽഹി: കോൺഗ്രസിന്റെ മാധ്യമ വിഭാഗം മേധാവിയായി ജയറാം രമേശിനെ നിയമിച്ചു. രൺദീപ് സുർജേവാലയെ മാറ്റിയാണ് നിയമനം. വർഷങ്ങളായി പദവി വഹിച്ചുവരികയായിരുന്നു