ബംഗാളില്‍ കോണ്‍ഗ്രസ്- ഇടതുസഖ്യത്തിന് ഹൈക്കമാന്‍ഡ് അംഗീകാരം
December 24, 2020 3:35 pm

ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ് – ഇടതു സഖ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ നേരത്തെ സഖ്യത്തിന് അംഗീകാരം