ഡി.കെയെ കുറിച്ച് സംസാരിക്കരുത്; ബി.ജെ.പി നേതാക്കളോട് നളിന്‍ കുമാര്‍ കട്ടീല്‍
September 7, 2019 12:19 pm

ബെംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത സംഭവത്തില്‍ ബി.ജെ.പി നേതാക്കളോട് പ്രതികരിക്കരുതെന്ന് നളിന്‍ കുമാര്‍ കട്ടീല്‍.