കോണ്‍ഗ്രസ് മുക്ത കേരളം സാധ്യമാകണമെന്ന് ബി ഗോപാലകൃഷ്ണന്‍
January 24, 2021 2:05 pm

തൃശ്ശൂര്‍: കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി.ജെ.പി. നേതാവ് ബി.ഗോപാലകൃഷ്ണന്‍. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങള്‍ പിഴുതെറിയപ്പെടാം. കോണ്‍ഗ്രസ്സ് മുക്ത