നാഥനെ കണ്ടെത്തിയാലും തീരില്ല തലവേദന; ‘എല്ലാം ശരിയാകാന്‍’ ഇതും ശരിയാകണം!
February 27, 2020 11:39 am

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലും തോറ്റു, അതോടെ കോണ്‍ഗ്രസില്‍ ആ ആവശ്യം വീണ്ടും കൊടിപൊക്കിയിരിക്കുന്നു. പാരമ്പര്യം അവകാശപ്പെടുന്ന പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തി