മേഘാലയയിലും കോണ്‍ഗ്രസ്സിന്റെ പതനം ? എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക്
January 1, 2018 4:01 pm

ഷില്ലോങ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മേഘാലയയില്‍ കോണ്‍ഗ്രസ്സിന് തിരിച്ചടിയായി മന്ത്രിയുടെ കൂടുമാറ്റം. മുന്‍ ക്യാബിനറ്റ് മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവുമായ എ.എല്‍.ഹെക്ക്