എം.പിമാരെ നടത്തിക്കുന്ന ‘രാഷ്ട്രീയം’ തന്ത്രപരം, പുതിയ മേഖല തേടി ബി.ജെ.പി
July 10, 2019 6:12 pm

ബി.ജെ.പിയുടെ ആ മാര്‍ഗത്തെ രാജ്യത്തെ പ്രതിപക്ഷം പേടിക്കുക തന്നെ വേണം. കാവി രാഷ്ട്രീയത്തില്‍ നിന്നും ജനകീയ രാഷ്ട്രീയത്തിലേക്കുള്ള ചുവട് മാറ്റത്തിനാണ്