നേതൃത്വത്തെ ഞെട്ടിച്ച് മിസോറാമില്‍ കോണ്‍ഗ്രസ്-ബിജെപി സഖ്യം
April 26, 2018 3:11 pm

ഗുവാഹാട്ടി: മിസോറമില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ അപൂര്‍വ്വ സഖ്യം. മിസോറമിലെ ചക്മ ട്രൈബല്‍ കൗണ്‍സിലിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് സഖ്യം. മിസോ