‘കോണ്‍ഗ്രസിന് ആശ്വാസം’; മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി
February 16, 2024 1:54 pm

ഡല്‍ഹി: കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമായി. ഡല്‍ഹി ഐടിഎടിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കിയതിന് പിന്നാലെയാണ് നടപടി.

‘കോണ്‍ഗ്രസിന്റേത് സാധാരണക്കാരായ പ്രവര്‍ത്തകരിലൂടെ സമാഹരിച്ച പണം’: കെസി വേണുഗോപാല്‍
February 16, 2024 1:35 pm

ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രം മരവിപ്പിച്ചുവെന്ന് കെ സി വേണുഗോപാല്‍ എംപി.

കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു: അജയ് മാക്കന്‍
February 16, 2024 11:57 am

ഡല്‍ഹി: കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് പാര്‍ട്ടി ട്രഷറര്‍ അജയ് മാക്കന്‍ അറിയിച്ചു. കൊടുത്ത ചെക്കുകള്‍ ബാങ്കുകള്‍ അംഗീകരിക്കുന്നില്ല. യൂത്ത്