യു.എ.പി.എ; എന്‍.ഐ.എക്ക് പരവതാനി വിരിച്ചത് മുഖ്യമന്ത്രി, വജ്രായുധം മെനഞ്ഞ് കോണ്‍ഗ്രസ്
December 31, 2019 12:04 am

കോഴിക്കോട്: അലന്‍, താഹ എന്നിവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് യു.എ.പി.എ കേസ് ചുമത്തിയത് ഇപ്പോള്‍ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിനെതിരെയുള്ള വജ്രായുധമാണ് ഈ