മൂത്തോന്‍ അതിമനോഹരമായ സിനിമ; ചിത്രത്തെ പ്രശംസിച്ച് മനോജ് ബജ്പേയി
November 13, 2019 2:30 pm

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന്‍ തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. സിനിമയെയും നിവിനെയും അഭിനന്ദിച്ച് നിരവധി