അഞ്ചാം ദേശീയ അവാര്‍ഡിനായി അച്ഛനും അമ്മയും അഭിനന്ദിച്ചു; കങ്കണയുടെ പോസ്റ്റ്
September 9, 2021 6:10 pm

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ബയോപിക് ‘തലൈവി’ നീണ്ട കാത്തിരിപ്പുകള്‍ക്ക് ശേഷം തിയേറ്ററുകളിലേക്ക് എത്തുകയാണ്. ജയലളിതയുടെ കൗമാരവും തുടര്‍ന്നുള്ള വ്യക്തി ജീവിതവും