congress sp seat sharing mulayam singh comments aganist akhilesh party.
January 30, 2017 5:13 pm

ലക്‌നൗ: യുപിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടിയിരുന്നില്ലെന്ന മുലായം സിങ് യാദവിന്റെ നിലപാടിനെ തള്ളി സമാജ്‌വാദി പാര്‍ട്ടി. മുലായത്തിന്റെ നിലപാടുകളെ ബഹുമാനിക്കുന്നു.