ചിറ്റഗോംഗില്‍ നിന്ന് വിമാനം റാഞ്ചാന്‍ ശ്രമിച്ചയാള്‍ മാനസിക രോഗി; വധിച്ചുവെന്ന് അധികൃതര്‍
February 25, 2019 12:33 pm

ധാക്ക: ബംഗ്ലാദേശിന്റെ തുറമുഖ നഗരമായ ചിറ്റഗോംഗില്‍ നിന്ന് വിമാനം റാഞ്ചാന്‍ ശ്രമിച്ചയാളെ വധിച്ചുവെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. വിമാനം റാഞ്ചാനുള്ള ശ്രമം