ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ്
June 2, 2020 7:25 pm

അഹമദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി എം.എല്‍.എക്ക് കോവിഡ് സ്ഥിരീകരിച്ചു. നരോദയിലെ ബല്‍റാം തവാനിക്കാണ് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് കോവിഡ്