മെല്‍ബണില്‍ ഞാന്‍ സെഞ്ച്വറി നേടും; ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസം നല്‍കി സൂപ്പര്‍ താരം
December 24, 2018 5:26 pm

മെല്‍ബണ്‍: പെര്‍ത്തില്‍ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യക്ക് ആത്മ വിശ്വാസവുമായി ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ. ഓസ്‌ട്രേലിയക്കെതിരെ 26ന് ആരംഭിക്കുന്ന