റിജോഷിനെ കൊന്നത് ഞാനാണ്; അനിയന് വീഡിയോ സന്ദേശം അയച്ച് വസീം
November 7, 2019 5:49 pm

ഇടുക്കി: ശാന്തന്‍പാറയില്‍ റിസോര്‍ട്ടിനു സമീപം യുവാവിനെ കൊന്നു റിസോര്‍ട്ടിനു സമീപം കുഴിച്ചിട്ട കേസില്‍ കുറ്റം ഏറ്റുപറഞ്ഞ് പ്രതിയുടെ വിഡിയോ സന്ദേശം.