യുവതിയുടെ പരാതി: വിനായകന്‍ കുറ്റം സമ്മതിച്ചെന്ന് കുറ്റപത്രം
November 7, 2019 10:00 pm

വയനാട്: ഫോണിൽ അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്ന യുവതിയുടെ പരാതിയിൽ നടൻ വിനായകനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റം തെളിയിക്കുന്ന ശാസ്ത്രീയ തെളിവുകളുണ്ടെന്ന്