വ്യാജ സര്‍വ്വകലാശാല പ്രവേശനം; 30 വിദ്യാര്‍ഥികള്‍ അമേരിക്കയില്‍ നിന്ന് മടങ്ങി
February 8, 2019 10:55 am

ഹൈദരാബാദ്: വ്യാജ സര്‍വകലാശാലയില്‍ പ്രവേശനം നേടിയതിനെ തുടര്‍ന്ന് 129 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യു.എസില്‍ അറസ്റ്റിലായ സാഹചര്യത്തില്‍, ആന്ധ്രതെലങ്കാന സ്വദേശികളായ 30